മകന്റെ ചികില്‍സക്കായുള്ള സഹായങ്ങള്‍ നിലച്ചുപോയെന്ന് നടി സേതുലക്ഷ്മി. ‘സിനിമയിലെ സഹപ്രവര്‍ത്തകയായ പൊന്നമ്മ ബാബു സഹായിക്കാം എന്നുപറഞ്ഞു രംഗത്തുവന്നതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ എല്ലാം നിന്നു. ആളുകള്‍ കരുതിയത് ചികില്‍സ പൊന്നമ്മ ബാബു ഏറ്റെടുത്തു എന്നായിരുന്നു. ഈ തെറ്റിദ്ധാരണ വലിയ
from Movie News http://bit.ly/2U1v3fk


0 Comments