ദേഹത്ത് തൊട്ടുള്ള കളി വേണ്ട, അതാരായാലും: താക്കീതുമായി നടന്‍ ഇര്‍ഷാദ്

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ചവര്‍ക്ക് താക്കീതുമായി നടന്‍ ഇര്‍ഷാദ്. ‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട. അതാരായാലും’... പ്രിയനന്ദനനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇർഷാദ് സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രിയനന്ദനനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് ഇര്‍ഷാദ് അലി. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത

from Movie News http://bit.ly/2sJt1oB

Post a Comment

0 Comments