ചുരുങ്ങിയ കാലം കൊണ്ട് കേരളം ഇത്രയധികം നെഞ്ചേറ്റിയ മറ്റൊരു തമിഴ് താരം ഉണ്ടോയെന്ന് സംശയമാണ്. ആ ഇഷ്ടത്തിന് അടിവരയിടുന്ന വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനായി ആലപ്പുഴയിൽ എത്തിയ വിജയ് സേതുപതി മലയാളികളുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞു. മക്കൾ സെൽവൻ കീ ജയ്..എന്ന്
from Movie News http://bit.ly/2FY42FJ


0 Comments