പ്രളയകാലത്ത് കൈയ്മെയ് മറന്നിറങ്ങി രക്ഷാപ്രവർത്തന രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന നടനാണ് ടൊവീനോ. പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയായിരുന്നു ഇതെല്ലാമെന്ന് വിമർശനമുയര്‍ന്നെങ്കിലും പലരും ആ നല്ല മനസ്സിന് കൈയടിച്ചു. പ്രളയകാലത്തെ ടൊവീനോയുടെ ഇടപെടലിനെ നർമരസത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് നടനും
from Movie News http://bit.ly/2G0NwWy
0 Comments