ഒടുവിൽ ലംബോർഗിനി വീട്ടിലെത്തി: മല്ലിക സുകുമാരൻ

പൃഥ്വിരാജിന്‍റെ ലംബോര്‍ഗിനി കാറുമായി ബന്ധപ്പെട്ട് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവന ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. വീട്ടിലേക്കുള്ള വഴി മോശമായതിനാൽ മക്കളുടെ വിലകൂടിയ വാഹനങ്ങൾ വീട്ടിലേക്ക് എത്തുന്നില്ല എന്ന പരാമർശത്തെ ചൊല്ലിയാണ് ട്രോളുകൾ പടർന്നത്. എന്നാലിപ്പോൾ ആ ട്രോളുകൾക്ക്

from Movie News http://bit.ly/2DFjwNb

Post a Comment

0 Comments