പോത്തേട്ടൻസ് ബ്രില്യൻസിന് ബോളിവുഡില്‍ നിന്നും പ്രശംസ

ലളിതമായ ആഖ്യാനവും റിയലിസ്റ്റിക് പരിചരണവുമായി ‘മഹേഷിന്‍റെ പ്രതികാര’മെത്തിയപ്പോൾ അതിനെ സംവിധായകന്‍റെ മികവായാണ് പലരും വാഴ്ത്തിയത്. ചിത്രത്തിലെ സൂക്ഷ്മാംശങ്ങൾ ഇന്നും ഇഴകീറി പഠിക്കുന്നവരുണ്ട്. ആസ്വാദകരും കാഴ്ചക്കാരും ആ മികവിനെ പോത്തേട്ടൻസ് ബ്രില്യൻസ് എന്നു വിളിച്ചു. പിന്നീടെത്തിയ തൊണ്ടിമുതലും

from Movie News http://bit.ly/2WwIrdp

Post a Comment

0 Comments