ദിലീപ് അഭിഭാഷകനായി എത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ തരംഗമാകുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് ലക്ഷത്തിനു മുകളിൽ ആളുകൾ ട്രെയിലർ കണ്ട് കഴിഞ്ഞു. വിക്കുള്ള വക്കീലായി ദിലീപ് എത്തുന്ന ചിത്രം മികച്ചൊരു എന്റര്‍ടെയ്‌മെന്റ് ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു
from Movie News http://bit.ly/2S1EJco


0 Comments