‘കാരവാനിൽ സ്ഥലമില്ലെങ്കിൽ പ്രണവ് നിലത്ത് ഇരിക്കും’

പ്രണവ് മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് സായ ഡേവിഡ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് സായ നായികയായി എത്തുന്നത്. പ്രണവിന്റെ വിനയം മറ്റുള്ളവർ കണ്ടുപഠിക്കണമെന്നും നല്ലൊരു വ്യക്തിത്വത്തിനുടമയാണ് പ്രണവെന്നും സായ പറയുന്നു... കണ്ടു പഠിക്കണം

from Movie News http://bit.ly/2FFpRKV

Post a Comment

0 Comments