ഈ പടം ഉഷാറാകും; ബാലൻ വക്കീലിനെ ഏറ്റെടുത്ത് പ്രേക്ഷകർ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ദിലീപ് ചിത്രം ‘കോടതിസമക്ഷം ബാലൻ വക്കീലിന്റെ’ ട്രെയിലർ. ഏഴ് ലക്ഷത്തിന് മുകളിൽ ആളുകളാണ് ട്രെയിലറിന്റെ ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണം. യൂട്യൂബിൽ മാത്രമായി മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകൾ ട്രെയിലർ കണ്ടു. ഫെയ്സ്ബുക്കിൽ നാല് ലക്ഷവും. ബി. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി

from Movie News http://bit.ly/2Rer8K4

Post a Comment

0 Comments