മോഹൻലാലിന് വില്ലനോ; മരക്കാറിലെ സുനിൽ ഷെട്ടിയുടെ ലുക്ക് പുറത്ത്

പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ സുനില്‍ ഷെട്ടിയുടെ ലുക്ക് പുറത്ത്. മുടി നീട്ടി പടച്ചട്ട അണിഞ്ഞുനിൽക്കുന്ന താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നത്. നേരത്തെ മരക്കാരായി എത്തുന്ന മോഹൻലാലിന്റെ ലുക്കും റിലീസ് ചെയ്തിരുന്നു. സുനില്‍ ഷെട്ടിയ്ക്ക് കരിയറില്‍

from Movie News http://bit.ly/2HmqFWR

Post a Comment

0 Comments