കോട്ടയം ടൗണിൽ ഗതാഗത കുരുക്കിൽ വഴിമുടങ്ങിക്കിടന്ന ആംബുലൻസിന് വഴികാട്ടിയ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ പോലീസ് സിവിൽ ഓഫീസർ രണ്ജിത്ത് കുമാറിനെ തേടി സിനിമയിൽ അഭിനയിക്കാനുള്ള അവസരം. ആടുപുലിയാട്ടം, തോപ്പിൽ ജോപ്പൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിർമാതാവായ നൗഷാദ് ആലത്തൂർ നിർമിക്കുന്ന
from Movie News http://bit.ly/2TnAdls
0 Comments