ഇതിൽ ആരാണ് നമ്പി നാരായണൻ; ഞെട്ടിച്ച് മാധവന്റെ മേക്കോവർ

മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് റോക്കറ്റ്‌റി; ദ നമ്പി ഇഫക്ട്. ചിത്രത്തിലെ മാധവന്റെ ലുക്ക് പുറത്തുവിട്ടു. ഗംഭീരമേക്കോവറിലാണ് ചിത്രത്തില്‍ മാധവൻ പ്രത്യക്ഷപ്പെടുന്നത്. അക്ഷരാര്‍ത്ഥത്തില്‍ നമ്പിയായി മാറിയിരിക്കുകയാണ് താരം. സിനിമയുടെ

from Movie News http://bit.ly/2FJ1eNh

Post a Comment

0 Comments