നിയമനടപടി മറച്ചുവെച്ചു; മാമാങ്കം വിവാദത്തിൽ സംവിധായകനെ തള്ളി ഫെഫ്ക

മാമാങ്കം സിനിമാ വിവാദത്തില്‍ ഇടപെടേണ്ടെന്ന് ഫെഫ്ക തീരുമാനം. നിയമനടപടി തുടങ്ങിയ കാര്യം സംവിധായകൻ സജീവ് പിള്ള മറച്ചുവെച്ച സാഹചര്യത്തിലാണ് പ്രശ്നത്തിൽ ഇടപെടേണ്ടെന്ന് സംഘടന തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് സജീവ് പിള്ളക്ക് ഫെഫ്ക കത്തയച്ചു. മാധ്യമങ്ങളിലൂടെ സജീവ് പിള്ള സംഘടനയ്ക്ക്

from Movie News http://bit.ly/2B8oqRk

Post a Comment

0 Comments