പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യാനിരിക്കെ ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ അരുണ്‍ ഗോപി. ചിത്രം ആരെയും നിരാശരാക്കില്ലെന്ന ഉറപ്പും അരുണ്‍ നല്‍കുന്നു. തന്റെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് മികച്ച രീതിയില്‍ തന്നെ ചെയ്ത ചിത്രമാണ്
from Movie News http://bit.ly/2sKrxKB


0 Comments