പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയത് സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്ന വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി ടൊവിനോ തോമസ്. മനുഷ്യത്വം ഉണ്ടായിരുന്നതുകൊണ്ടാണ് അന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. താൻ മാത്രമല്ല അന്നിറങ്ങിയത്. ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനിറങ്ങിയ മറ്റെല്ലാവർക്കും സിനിമ റിലീസ്
from Movie News http://bit.ly/2SF7hoV


0 Comments