കസബ എന്ന സിനിമയെയും അതിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും നടി പാർവതി വിമർശിച്ചത് വലിയ വിവാദമായിരുന്നു. 2017–ലെ ഐഎഫ്എഫ്കൈ കാലത്താണ് പാർവതി അത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത്. എന്നാൽ താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവൽക്കരിക്കുന്നതിനെതിരായാണ്

from Movie News http://bit.ly/2GQzmIE