കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം ബ്രാൻഡ് മൂല്യമുള്ള താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാമത്. ബോളിവുഡ് നടി ദീപിക പദുകോണാണ് തൊട്ടുപിന്നിൽ. 2018 നവംബറിലെ കണക്കനുസരിച്ച് 24 ബ്രാൻഡുകളുടെ അംബാസഡറാണ് വിരാട്. അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം 17.08 കോടി ഡോളറും. അതായത്,
from Movie News http://bit.ly/2QDwsX6
0 Comments