മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം സിനിമയുടെ വിവാദങ്ങളിൽ പ്രതികരണവുമായി ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി. മാമാങ്കത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ സത്യമെങ്കിൽ അത് മലയാളസിനിമയുടെ ക്രിയാത്മക സമൂഹത്തിന് ലജ്ജാവഹമാണെന്ന് റസൂൽപൂക്കുട്ടി ട്വീറ്റ് ചെയ്തു. "മാമാങ്കത്തെക്കുറിച്ചുള്ള വാർത്തകൾ
from Movie News http://bit.ly/2MD6sL7
0 Comments