കലാഭവൻ മണിയുടെ ഓർമകൾ ഇരമ്പിയ വേദിയിൽ, മണിയുടെ ജന്മദിനമായ ജനുവരി ഒന്നിന് പോട്ടയിലെ സനുഷയെന്ന യുവതിയുടെ കുടുംബത്തിനു മണിയുടെ സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള കാസ്കേഡ് ക്ലബ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടന്നു. ഉദ്ഘാടനവും താക്കോൽദാനവും മന്ത്രി വി.എസ്. സുനിൽകുമാർ

from Movie News http://bit.ly/2F45ZAW