ഷാജി നടേശൻ , സന്തോഷ് ശിവൻ എന്നിവർ പങ്കാളികളായുള്ള ഓഗസ്റ്റ് സിനിമാസിൽ നിന്നും വേർപിരിഞ്ഞാണ് പൃഥ്വിരാജ് സ്വന്തം നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആരംഭിക്കുന്നത്. പൃഥ്വിയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഓഗസ്റ്റ് സിനിമാസിൽ നിന്നും പിന്മാറി
from Movie News http://bit.ly/2TiB1Zh
0 Comments