ഏറെ നിരൂപക ശ്രദ്ധ നേടിയ വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രം അസുരനില്‍ നായികയായി മഞ്ജു വാരിയര്‍. ധനുഷ് തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. കഴിഞ്ഞ 24 വർഷത്തെ സിനിമാ ജീവിതത്തിൽ മഞ്ജുവിന്റെ ആദ്യ തമിഴ് അരങ്ങേറ്റം കൂടിയാണ് ‘അസുരൻ’. മഞ്ജു വാരിയരാണ്
from Movie News http://bit.ly/2S3RXoU


0 Comments