ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരയ്ക്കാർ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുമ്പോൾ സിനിമയെക്കുറിച്ച് കൂടുതൽ ആവേശകരമായ വിവരങ്ങളാണ് പുറത്തു വരുന്നത്. നൂറുകോടി മുതൽമുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്ന പ്രണവ് മോഹൻലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാർ
from Movie News http://bit.ly/2LT1WYM


0 Comments