തമിഴകത്തെയും മലയാളത്തെയും ഒരുപോലെ ഞെട്ടിക്കാൻ സൂര്യയും മോഹൻലാലും ഒന്നിച്ചെത്തുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ‘കാപ്പാൻ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ആര്യയുമുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ
from Movie News http://bit.ly/2RnQmdk
0 Comments