ഭാവന-നവീന്‍ വിവാഹത്തിന് ഒരുവര്‍ഷം; ആ പ്രണയകഥ ഇങ്ങനെ

നടി ഭാവന വിവാഹിതയായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ഇൻസ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേരുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നിര്‍മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. ‘എന്റെ പ്രിയതമന് വിവാഹവാർഷികാശംസകൾ’

from Movie News http://bit.ly/2sNAhjn

Post a Comment

0 Comments