വിജയ് സേതുപതിയും മലയാളി ആരാധകരും പൊന്നുമ്മയും !

ആലപ്പുഴ കയര്‍കോര്‍പറേഷന്റെ മുന്നില്‍ കഴിഞ്ഞ ഓരാഴ്ചയായി നല്ല തിരക്കാണ്. പക്ഷേ അതുകൊണ്ട് ഒരു രൂപയുടെ ലാഭം കോര്‍പറേഷനില്ല. ലാഭം മുഴുവന്‍ തിരിക്കുകൂട്ടുന്ന ആളുകള്‍ക്കാണ്. അവര്‍ക്ക് വിലമതിക്കാനാവാത്ത ഒരു നിമിഷത്തിന്റെ ഓര്‍മയുമായാണ് തിരിച്ചുപോകാന്‍ കഴിയുന്നത്. അത് മറ്റൊന്നുമല്ല, മക്കള്‍ സെല്‍വന്‍ വിജയ്

from Movie News http://bit.ly/2Uoqb4a

Post a Comment

0 Comments