ദിലീപും, സിദ്ദിഖും പ്രധാന വേഷത്തിൽ: സംവിധാനം വ്യാസൻ കെപി

നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരുപ്പുണ്ട്‌ എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്‌) രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ദിലീപും,സിദ്ദിഖുമാണു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ മറ്റു താരനിർണ്ണയം നടന്നു വരികയാണ്. ഒരു

from Movie News http://bit.ly/2RE5VO0

Post a Comment

0 Comments