എനിക്ക് മുമ്പേ ജി.എസ്. പ്രദീപ് സംവിധായകനായി: പൃഥ്വിരാജ്

ടെലിവിഷന്‍ അവതാകരനായി ശ്രദ്ധ നേടിയ ജി.എസ്. പ്രദീപ് സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വര്‍ണ്ണ മത്സ്യങ്ങള്‍. ബാല്യത്തിന്റെ മനോഹാരിത പ്രമേയമാകുന്ന ചിത്രത്തിന്റെ ടീസര്‍ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ടു. ടീസറിനൊപ്പം സ്‌കൂള്‍ കാലഘട്ടത്തില്‍ ജി.എസ് പ്രദീപ് എഴുതിയ നാടകം താന്‍ സംവിധാനം ചെയ്ത

from Movie News http://bit.ly/2W9c9Vz

Post a Comment

0 Comments