വർഷങ്ങൾക്കു മുമ്പ് ഹൈദരാബാദിൽ പ്രിയദർശൻ സംവിധാനം ചെയ്ത കാക്കക്കുയിൽ ഷൂട്ട് ചെയ്യുന്ന വേളയിലാണ് മോഹൻലാലിന് പത്മശ്രീ പുരസ്കാരം ലഭിച്ച വാർത്ത പുറത്തു വരുന്നത്. ഇന്നലെ അതേ പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ തന്നെ പുരോഗമിക്കുന്ന വേളയിലാണ് മോഹൻലാലിനെ തേടി പത്മഭൂഷണും

from Movie News http://bit.ly/2Tee3T5