ഐശ്വര്യ ലക്ഷ്മി അടിപൊളി നായികയാണെന്ന് കാളിദാസ്. ഐശ്വര്യ കൂടെ ഉണ്ടെങ്കില്‍ ചിത്രം ഹിറ്റാണെന്നാണ് സിനിമാക്കാരുടെ വിശ്വാസമെന്നും കാളിദാസ് പറഞ്ഞു. അർജന്റീന ഫാൻസ് ഫ്രം കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസ് ഇക്കാര്യം പറഞ്ഞത്. കാളിദാസനെയും ഐശ്വര്യയെയും
from Movie News http://bit.ly/2MljLjl


0 Comments