ഐ.എം.വിജയൻ നിർമാതാവാകുന്നു: ‘പാണ്ടി ജൂനിയേഴ്‌സ്’

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഫുട്ബോൾ താരം ഐ.എം വിജയന്‍ സിനിമ നിർ‌മിക്കുന്നു. പാണ്ടി ജൂനിയേഴ്‌സ് എന്നാണ് അദ്ദേഹം നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര്. 'നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. രണ്ടുമാസം മുമ്പ് സിനിമാ നിർമാതാവാകുന്നുവെന്ന് പ്രഖ്യാപിക്കുമ്പോള്‍

from Movie News http://bit.ly/2MDrn0U

Post a Comment

0 Comments