ലോക കാൻസർ ദിനത്തില്‍ അനേകർക്ക് പ്രചോദനമാകുന്ന ചിത്രവും കുറിപ്പുമായി നടി മംമ്ത മോഹൻദാസ്. സമൂഹമാധ്യമങ്ങളിൽ പത്ത് വർഷം ചലഞ്ച് നടത്തി ആളുകൾ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ താൻ ഈ ദിവസത്തിനായാണ് കാത്തിരുന്നതെന്ന് മംമ്ത പറയുന്നു. ലോക കാൻസർ ദിനത്തിൽ 2009–ലെ ചിത്രവും 2019–ലെ ചിത്രവും പങ്കു വെച്ച് മംമ്ത
from Movie News http://bit.ly/2RCCxDI


0 Comments