പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്ക് ഭീകരര്‍ക്ക് ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനവുമായി മേജര്‍ രവി. പാക്കിസ്ഥാനിലെ സാധാരണ പൗരനുപോലും അപകടം വരുത്താതെ ഭീകരരുടെ ക്യാംപുകള്‍ ഇല്ലാതാക്കിയ 12 പൈലറ്റുമാരെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് മേജർ രവി
from Movie News https://ift.tt/2GOkYjk
0 Comments