5 ദിവസം കൊണ്ട് 10 കോടി; ബാലൻ വക്കീൽ ഹിറ്റിലേക്ക്

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ വലിയ വിജയത്തിലേക്ക്. അഞ്ച് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് പത്തുകോടി രൂപയാണ്. സിനിമയുടെ ആഗോളകലക്‌ഷനാണ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നും പുറത്തുനിന്നുമായുള്ള തിയറ്റർ കലക്‌ഷന്‍ തുക മാത്രമാണിത്. വിദേശത്തും ചിത്രം ഹിറ്റായി

from Movie News https://ift.tt/2VsSKxX

Post a Comment

0 Comments