566 ദിവസങ്ങൾക്കു ശേഷം ദുൽക്കർ ചിത്രം; ‘യമണ്ടൻ’ വിശേഷവുമായി വിഷ്ണുവും ബിബിനും

മലയാളത്തിന്റെ കുഞ്ഞിക്ക, ദുൽക്കർ സൽമാന്‍ നായകനാകുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ എത്തും. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ യമണ്ടൻ പ്രേമകഥയുടെ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും ഫെയ്സ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ചിത്രത്തിന്റെ വിവരങ്ങൾ പറയുന്നതിനോടൊപ്പം രസകരമായൊരു

from Movie News https://ift.tt/2XtctPK

Post a Comment

0 Comments