രാധിക ശരത്കുമാർ, വിഷ്ണു വിനയൻ, സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ്കുമാർ മാറ്റഡ സംവിധാനം ചെയ്യുന്ന ഗാംബിനോസ് മാര്‍ച്ച് എട്ടിന് തിയറ്ററുകളിൽ. അമ്മയും മക്കളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന്റെ കുറ്റകൃത്യങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
from Movie News https://ift.tt/2IswSB6


0 Comments