ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ െതന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഓവിയ നായികയാകുന്ന ചിത്രമാണ് 90 എംഎൽ. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ദ്വയാർഥ പ്രയോഗങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. മാർച്ച് ഒന്നിന് റിലീസ് ആകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം
from Movie News https://ift.tt/2TmQg6y


0 Comments