പ്രേക്ഷകർ അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ 100ാം ദിനാഘോഷ ചടങ്ങിൽ 96ന്റെ യഥാര്‍ഥ ക്ലൈമാക്സ് കാണിച്ച് വിജയ് സേതുപതിയും തൃഷയും. 2018ലെ ബ്ലോക്ബസ്റ്റർ ചിത്രമാണ് 96.
from Movie News http://bit.ly/2WGsMs2


0 Comments