മാമാങ്കത്തിൽ നിന്ന് സംവിധായകനെ മാറ്റിയത് അതിക്രൂരമായ പ്രവർത്തിയാണെന്നും തന്റെ കുഞ്ഞുമായി പെറ്റമ്മയ്ക്ക് ഇനി യാതൊരു ബന്ധവുമില്ലെന്ന് വളർത്തച്ഛൻ പറയുമ്പോലെ നൈതികതയ്ക്ക് നിരക്കാത്തതാണെന്നും മാമാങ്കം ചിത്രത്തിന്റെ അണിയറപ്രവർത്തകരിലൊരാളായ ആദി കിരൺ. മാമാങ്കത്തിന്റെ ഒപ്പം ആദ്യം മുതലുണ്ടായിരുന്ന ആദി കിരൺ
from Movie News http://bit.ly/2HNedzu


0 Comments