സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനത്തിൽ ദിലീപിനെയും കമ്മാരസംഭവത്തെയും ജൂറി തഴയുന്നുവെന്ന് ആരോപിച്ച് ആരാധകർ രംഗത്ത്. സംസ്ഥാന ജൂറിക്കെതിരായും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാർ ബീന പോളിനുമെതിരായി കടുത്ത ആരോപണങ്ങളുമായാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ദിലീപ് ഒാൺലൈൻ പേജിൽ ഇതു സംബന്ധിച്ചു വന്ന ആരോപണം
from Movie News https://ift.tt/2Nv8Zrj
0 Comments