മലയാളത്തിലെ തിരക്കേറിയ യുവനായികമാരിൽ ഒരാളായ അനു സിത്താര തമിഴിലേയ്ക്ക്. അമീറ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി അനു എത്തുന്നു. നടിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ട്. അനു സിത്താരയെ മാത്രമാണ് പോസ്റ്ററിൽ
from Movie News https://ift.tt/2BNZvCZ


0 Comments