ജോസഫ് വിജയിച്ചില്ലായിരുന്നുവെങ്കിൽ എല്ലാം നഷ്ടപ്പെടുമായിരുന്നു: ജോജു ജോർജ്

തൃശൂർ∙ ആകെ മുങ്ങിയാൽ കുളിരില്ലെന്നു വെറുതെ പറയുന്നതാണ്. പ്രളയത്തിലും കടത്തിലും മുങ്ങിയിരുന്ന ജോജു ജോർജിന് ഇപ്പോൾ കുളിരാണ്. സംസ്ഥാന സർക്കാർ സിനിമാ പുരസ്കാരങ്ങളിലെ മികച്ച സ്വഭാവ നടനുള്ള ബഹുമതി ജോജു പ്രതിന്ധികളുടെ പ്രളയത്തിൽ മുങ്ങി നിവർന്നു നേടിയതാണ്. ജോസഫ് എന്ന സിനിമയിൽ അഭിനയിക്കുന്ന കാലത്താണു

from Movie News https://ift.tt/2BXySeL

Post a Comment

0 Comments