സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കടുത്ത മല്‍സരത്തിന്‍റെ സൂചനകള്‍. മികച്ച നടനായും മികച്ച സിനിമയ്ക്കായുമാണ് ഏറ്റവും കടുത്ത മല്‍സരം. ജയസൂര്യ, ജോജു ജോർജ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവർ മികച്ച നടനായി അവസാന പട്ടികയില്‍ എത്തിയതായാണ് സൂചന. നിമിഷ സജയന്‍,
from Movie News https://ift.tt/2H1YU3Q
0 Comments