അതിമനോഹരം: വിദ്യ ഉണ്ണിയുടെ വിവാഹവിഡിയോ

നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണിയുടെ വിവാഹവിഡിയോ പുറത്തിറങ്ങി. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ് ആണ് വിദ്യയുടെ കഴുത്തിൽ മിന്നുചാർത്തിയത്. സിനിമ പോലെ മനോഹരമായ വിഡിയോ ആണ് വിവാഹത്തിനായി ഇവർ അണിയിച്ചൊരുക്കിയത്. വിവാഹചടങ്ങുകളും

from Movie News https://ift.tt/2EvKS94

Post a Comment

0 Comments