ബി. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ തിയറ്ററുകളിലെത്തി. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിക്കനായ വക്കീലിന്റെ വേഷത്തിലാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. കോമഡിയും ആക്ഷനും സസ്പെൻസും നിറഞ്ഞ എന്റർടെയ്നറാണ്
from Movie News https://ift.tt/2Gz1Jdz


0 Comments