ജോസഫ് സിനിമയുടെ നൂറാം ദിനം ആഘോഷിച്ച് ജോജുവും കൂട്ടരും. കൊച്ചിയില്‍ ചെറിയ രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജോജു ജോർജ്, സംവിധായകൻ എം. പദ്മകുമാർ, ഇർഷാദ്, തിരക്കഥാകൃത്ത് ഷാഹി കബീർ, സംഗീതഞ്ജരായ രഞ്‌ജിൻ രാജ്, അനിൽ ജോൺസൺ എന്നിവർ ചടങ്ങിനെത്തിയിരുന്നു. നൂറാം ദിവസം തന്നെ സംബന്ധിച്ചടത്തോളം ജീവിതത്തിൽ
from Movie News https://ift.tt/2T3oWev
0 Comments