അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ വ്യോമസേനയെ പ്രകീർത്തിച്ച് താരങ്ങളും. ഇന്ത്യൻ വ്യോമസേനയിൽ അഭിമാനംകൊള്ളുന്നുവെന്നും ശത്രുവിനെ അകത്ത് കയറി തകർത്തുവെന്നും അക്ഷയ് കുമാർ കുറിച്ചു. ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല അവസാനമാണെന്നായിരുന്നു സമാന്തയുടെ
from Movie News https://ift.tt/2TiCGBf


0 Comments