മമ്മൂട്ടി എന്ന നടന്റെ പ്രതിഭയെ ഒരിക്കൽക്കൂടി പ്രേക്ഷകർക്കു മുൻപിൽ അനാവരണം ചെയ്യപ്പെട്ട സിനിമയായിരുന്നു പേരൻപ്. ലോകമെമ്പാടും 650 തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രം സൂപ്പർഹിറ്റിലേക്ക് കുതിക്കുമ്പോൾ ചെന്നൈയിലെ വീട്ടിൽ നിർമാതാവ് തേനപ്പൻ പുഞ്ചിരിയോടെ ഈ കുതിപ്പ് നോക്കിക്കാണുകയാണ്. ഓഫ് ബീറ്റ്
from Movie News http://bit.ly/2WHx2rp


0 Comments