എന്നെപ്പോലുള്ള ചെറിയ മോഡലുകളെക്കൂടി വിളിച്ചുകൂടെ: ഐശ്വര്യ ലക്ഷ്മി അന്ന് പറഞ്ഞത്

എറണാകുളം വൈറ്റില ജംക്‌ഷനിലെ വലിയ ബോർഡുകളിൽ തുണിക്കടയുടെയും സ്വർണക്കടയുടെയുമെല്ലാം പരസ്യത്തിൽ കത്രീന എന്ന പെൺകുട്ടി നിറഞ്ഞു നിൽക്കുന്ന കാലം. എന്നും അതുവഴി ബസിൽ കോളജിൽ പോയിരുന്ന ഒരു പെൺകുട്ടി ചെറിയ അസൂയയോടെ മനസ്സിൽ പറഞ്ഞു – എല്ലാത്തിലും എന്തിനാണ് കത്രീന?! എന്നെപ്പോലുള്ള ചെറിയ മോഡലുകളെക്കൂടി ഇവർക്കു

from Movie News https://ift.tt/2GG6Jx3

Post a Comment

0 Comments