നിമിഷ സജയനും ജോജു ജോർജും പ്രധാനവേഷങ്ങളിൽ എത്തുന്ന സനൽ കുമാര്‍ ശശിധരൻ ചിത്രം ചോലയുടെ ടീസർ പുറത്തിറങ്ങി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയ രണ്ടു താരങ്ങളായിരുന്നു ജോജു ജോർജും നിമിഷ സജയനും. മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തപ്പോള്‍ നിമിഷ മികച്ച നടിയായി. ചോലയിലെ
from Movie News https://ift.tt/2IIWDgs
0 Comments