മലയാള സിനിമ ഏറ്റവും മുതൽമുടക്കുള്ള സിനിമ എന്ന അവകാശവാദത്തോടെ പ്രഖ്യാപിച്ച 'മാമാങ്കം', മലയാളത്തിലെ ഏറ്റവും വലിയ വിവാദത്തിന്റെ പേരായി മാറിയിരിക്കുന്നു. സംവിധായകൻ സജീവ് പിള്ളയെ പുറത്താക്കി പുതിയ സംവിധായകനെ വച്ച് ചിത്രീകരണം തുടരാൻ നിർമാതാവ് വേണു കുന്നപ്പള്ളിയുടെ ഏകപക്ഷീയമായി തീരുമാനമെടുത്തതോടെ

from Movie News http://bit.ly/2RyVMOs